കൊണ്ടോട്ടി: കൊടിമരത്തിങ്ങൽ ചെരിച്ചങ്ങാടിയിൽ പരേതനായ കാഞ്ഞിരപുലാൻ സൈതലവിയുടെ ഭാര്യ കാട്ടുപരത്തി ഫാത്തിമക്കുട്ടി (72) നിര്യാതനായി. മക്കൾ: മുഹമ്മദ് അഷ്റഫ്, റഷീദ്, അബ്ദുൽ ജലീൽ, വഹീദ, സുനീറ. മരുമക്കൾ: അബ്ദുൽ കരീം (ഖത്തർ), ഇണ്ണി മൊയ്തീൻ (റിയാദ്) നജ്മുന്നിസ, സീനത്ത്, ഫസീല.