കക്കോടി: മക്കട ഒറ്റത്തെങ്ങ് പരേതനായ എടക്കണ്ടിയിൽ പെരവന്റെ ഭാര്യ ലക്ഷ്മി (87) നിര്യാതയായി. മക്കൾ: മനോജ്, രമണി, രാജൻ, രമ, ശിവദാസൻ. മരുമക്കൾ: സുരേന്ദ്രൻ, റീന, സിജിത, സുബജ, പരേതനായ രവീന്ദ്രൻ. സഹോദരങ്ങൾ: പെരവക്കുട്ടി, വേലായുധൻ, നാരായണി, ദേവകി, മീനാക്ഷി, പരേതനായ ഗോപാലൻ. സഞ്ചയനം ശനിയാഴ്ച.