തിരൂർ: വെട്ടം പരിയാപുരം പരേതനായ ഒരിക്കലപ്പാട്ട് കണക്കശ്ശേരി ശങ്കരനാരായണ മേനോന്റെ ഭാര്യ കുറ്റിപ്പുറത്ത് സരളാദേവി (87) നിര്യാതയായി. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്. മക്കൾ: രവികുമാർ (റെയിൽവേ ചെന്നൈ), ഹരികുമാർ. മരുമക്കൾ: സുമതി, ശ്രീലത.