മുക്കം: നീലേശ്വരം മുരട്ടമ്മൽ ഭാഗ്യം (53) നിര്യാതയായി. ഭർത്താവ്: രാമു. പിതാവ്: പെരുവയൽ പുക്കാട്ട് രാഘവൻ മാസ്റ്റർ. മാതാവ്: ചന്ദ്രമതി അമ്മ. മക്കൾ: അഞ്ജലി, അർജുൻ. മരുമകൻ: അനൂപ് (എൻ.ഐ.ടി ചാത്തമംഗലം). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ആനന്ദം, വിനോദം, പ്രീതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.