പേരാമ്പ്ര: ശിശുമന്ദിരം റോഡിൽ സായികൃപയിൽ താമസിക്കും മണിയൂരിലെ കുഞ്ഞിപുരയിൽ ഡോ. കെ. പ്രേമാനന്ദൻ (71) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: ഷീല. മക്കൾ: ആഷ്ലി ആനന്ദ് (മലേഷ്യ), അഞ്ജലി ആനന്ദ് (അസി. പ്രഫസർ, കണ്ണൂർ എൻജിനീയറിങ് കോളജ്). മരുമക്കൾ: രതീഷ് (മലേഷ്യ), അഖിൽ (എൽ ആൻഡ് ടി ബംഗളൂരു). സഹോദരങ്ങൾ: ലീല, പുഷ്പലത, ജയകുമാർ. സഞ്ചയനം തിങ്കളാഴ്ച.