കാട്ടിലപ്പീടിക: വളപ്പിൽകുനി ഹസ്സൻ (64) നിര്യാതനായി. ഭാര്യ: ആയിശബി. മക്കൾ: മുഹമ്മദ് മുസ്തഫ, സഫിയ (അധ്യാപിക, അലിഫ് നഴ്സറി സ്കൂൾ), മൈമൂനത്ത്. മരുമക്കൾ: ഷാനില കുറ്റിക്കാട്ടൂർ, നൗഷാദ് മുക്കാടിക്കണ്ടി, ഷറീജ് കാട്ടിലപ്പീടിക. സഹോദരങ്ങൾ: മൊയ്തീൻ കോയ, കുട്ടി ഹസ്സൻ, ബിച്ചായി, പരേതരായ ഉസ്മാൻ, സുലൈമാൻ, മമ്മത്, ഖദീജ.