നടുവണ്ണൂർ: ഊരള്ളൂരിലെ പൈക്കാട്ട് പരേതനായ മമ്മുവിന്റെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: അഷറഫ്, സഫിയ, നസീറ, തസ്നി, റഷീദ്. മരുമക്കൾ: താഹിറ, മജീദ്, പക്കു, ബഷീർ, സാബിറ.