മാവൂർ: പനങ്ങോട് മന്നിങ്ങാംതൊടി ഹൈദർ ഹാജി (75) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: ജമീല (കരുളായി എച്ച്.എസ്.എസ്), സഫിയ (അധ്യാപിക), മുഹമ്മദ് അസ്ലം (അധ്യാപകൻ), റംല, മുഹമ്മദ് റിയാസ് (സൗദി). മരുമക്കൾ: കുഞ്ഞിരായിൻ പുത്തൂർ (സൗദി), ഹുസൈൻ നല്ലളം ബസാർ (സൗദി), മുഹമ്മദലി ചെറുവായൂർ, സജ്ന കൊടിയത്തൂർ (നീറാട് എ.എം.എൽ.പി സ്കൂൾ), ബൽക്കീസ് ഒളവണ്ണ (എൽ.ഐ.സി ഡിവിഷനൽ മാനേജർ). സഹോദരങ്ങൾ: മുഹമ്മദ് ഹാജി, സുലൈമാൻ, പരേതയായ ആമിന.