വടകര: മാക്കൂല്‍പീടിക പുതിയപുരയില്‍ ഹുസൈനാര് (80) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: ഖാലിദ്, നസീര്‍, റിയാസ്, നവാസ്, സമീറ, സാജിദ, സജ്ന. മരുമക്കള്‍: മുസ്തഫ, അശ്റഫ്, ഷാഫി, മാഷിയ, ഷാഹിന, ഷംഷീന, അഫ്സിറ. സഹോദരങ്ങള്‍: അബ്ദുറഹിമാന്, ഹസ്സന്‍കുട്ടി, കുഞ്ഞാലന്‍.