കാക്കനാട്: വാഴക്കാല മൂലേപ്പാടം നടുവില്‍ വീട്ടില്‍ പരേതനായ ശ്രീധരന്റെ മകന് സ്റ്റാലിന് (67) നിര്യാതനായി. ഭാര്യ: കോമളം. മക്കള്‍: സജിന്‍, ബിബിന്‍, സന്ധ്യ, സൗമ്യ. മരുമക്കള്‍: മനോഷ്, ശ്രീക്കുട്ടന്, കീര്‍ത്തി, വിദ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.