ബാലുശ്ശേരി: പനായി കിഴക്കില്ലത്ത് ചാലിൽ മൊയ്ദീൻ കുഞ്ഞി (74) നിര്യാതനായി. ഭാര്യ: തെക്കെയിൽ സുബൈദ (കണ്ണൻ കടവ്). മക്കൾ: സുഹാദ, പരേതനായ ജാസിർ. മരുമകൻ: ഹനീഫ കുറുമ്പൊയിൽ. സഹോദരങ്ങൾ: ബഷീർ, കദീജ, നബീസ, ആയിഷ, പരേതനായ ഉമ്മർകോയ.