നടുവണ്ണൂർ: കരുമ്പാപൊയിൽ കൊമ്മനകണ്ടി ഗോപാലൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: മോഹനൻ, വിജയൻ, അജിത, സിന്ധു (കേരള ബാങ്ക് ബാലുശ്ശേരി). മരുമക്കൾ: രമ (കുന്നത്തറ), ജിഷ (കുറ്റ്യാടി), രവീന്ദ്രൻ (കണ്ണാടിക്കൽ റിട്ട: പൊലീസ്), സുരേഷ് ബാബു (കാക്കൂര്‍ KSFE ബാലുശ്ശേരി).