നടുവണ്ണൂർ: കരുമ്പാപ്പൊയിൽ പൂളക്കാപ്പൊയിൽ (വട്ടക്കണ്ടി) ഇമ്പിച്ചൻ (84 ) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: മോഹനൻ, അശോകൻ. മരുമക്കൾ: വൽസല, ചന്ദ്രിക. സഹോദരങ്ങൾ: തിരുമാലക്കുട്ടി, പെണ്ണുക്കുട്ടി.