വില്യാപ്പള്ളി: പരേതനായ പുവ്വംകുറ്റി അബ്ദുല്ല മുസ് ലിയാരുടെ മകൻ വില്യാപ്പള്ളിയിലെ രൂപം ടെക്സ്റ്റയിൽസ് ഉടമ തത്തംകുനി ഹനീഫ (58) നിര്യാതനായി. ഭാര്യ: ഏലത്ത് ജമീല. മക്കൾ: അജ്മൽ (രൂപം ടെക്സ്റ്റയിൽസ്), ആസിഫ്, അജ്മില. സഹോദരങ്ങൾ: അമ്മദ് ഹാജി, സുബൈർ ഹാജി, കുളങ്ങരത്ത് സാറ ഹജ്ജുമ്മ (കുറിഞ്ഞാലിയോട്), പരേതയായ കുഞ്ഞയിശ ഹജ്ജുമ്മ.