കോതമംഗലം: മാതിരപ്പിള്ളി ഞാളിയത്ത് പരേതനായ വർക്കിയുടെ ഭാര്യ ഏലമ്മ (88) നിര്യാതയായി. കോതമംഗലം കൊറ്റാൻചേരി കുടുംബാംഗമാണ്. മക്കൾ: റോയി, കുഞ്ഞമ്മ, ബീന, എൽദോസ്, എബി. മരുമക്കൾ: മേരി തെങ്ങുന്നാൽ, ജോർജ്കുട്ടി മാറച്ചേരി പുത്തേത്ത്, വർഗീസ് കാഞ്ഞിരംകുഴിയിൽ, സീന കാട്ടുമറ്റത്ത്, ലിറ്റി കണ്ണോത്തുകുടിയിൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കോതമംഗലം മാർത്തോമ ചെറിയപള്ളി സെമിത്തേരിയിൽ.