തങ്കമണിവടക്കാഞ്ചേരി: മലാക്ക പരേതനായ ആല്ലാട്ട് ചന്ദ്രന്റെ ഭാര്യ തങ്കമണി (70) നിര്യാതയായി. മക്കൾ: നീന, നിനേഷ്, നിഷ, നീബ. മരുമക്കൾ: ബാബു, നീനു, രഘു, അനൂപ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.