പുനലൂർ: ഇടമൺ ബംഗ്ലാവ് മുരുപ്പേൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഹമീദാ ബീവി (80) നിര്യാതയായി. മക്കൾ: ഹസനാർ, റസൂലുദീൻ, ഹസീന ബീവി, താഹിറ, മുനീറ. മരുമക്കൾ: പരേതനായ ഷെരീഫ്, ഹുസൈൻ, ഷാജഹാൻ, സുഹർബാൻ, സിനി.