കണ്ണനല്ലൂർ: വടക്കേമുക്ക് ചെറുകുളത്തു വീട്ടിൽ ഷാജഹാന്റെ ഭാര്യ ഫാജില ഷാജഹാൻ (52) നിര്യാതയായി. മക്കൾ: പരേതനായ മുഹമ്മദ് ഷാഫി, മുഹമ്മദ് റാഫി (ഇറ്റലി), മുഹമ്മദ് ഷെഫി. മരുമക്കൾ: അജിമിയ, അസീസ്. ഖബറടക്കം ശനിയാഴ്ച വൈകീട്ട് നാലിന് കണ്ണനല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.