കുനിശ്ശേരി: പല്ലാവൂർ ദേവസ്വം കളത്തിൽ സി. സേതുമാധവൻ (71) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പലോചന. മക്കൾ: ശ്രീജിത്ത്, പ്രബിത. മരുമക്കൾ: ഷീബ, രതീഷ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, അപ്പുണ്ണി, മാലതി, ദാക്ഷായണി, വിജയലക്ഷ്മി, പരേതയായ കമലാക്ഷി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.