എലപ്പുള്ളി: പൊൽപ്പുള്ളി വേർകൊലി കണ്ണപ്പൻകാട്ടിൽ കൃഷ്ണൻകുട്ടി (74) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഉഷ, ദേവി, മുരുകേശൻ, ശ്രീജ, പരേതരായ സുഷമണി, സുമതി. മരുമക്കൾ: പ്രഭലത, മുരളി, അനന്തകൃഷ്ണൻ, സജീവൻ, പരേതരായ മോഹനൻ, രവീന്ദ്രൻ. സഹോദരൻ: ശിവരാമൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.