തോണിപ്പാടം: കാവശ്ശേരി ഞാറക്കോട്ടിൽ അയ്യപ്പൻ (77) നിര്യാതനായി. ഭാര്യ: ചെല്ല. മക്കൾ: കുമാരി, ശിവൻ, ഓമന, പ്രേമ. മരുമക്കൾ: കുട്ടപ്പൻ, മണികണ്ഠൻ, ഗിരിജ. സഹോദരങ്ങൾ: പൊന്നുക്കുട്ടൻ, രാജൻ, ചിന്നക്കുട്ടി, പരേതയായ വെള്ളച്ചി (മണിക്കുട്ടി).