ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി പുല്ലംപ്ലാവിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ രാജമ്മയമ്മ (80) നിര്യാതയായി. മക്കൾ: രാധാമണിയമ്മ, മുരളീധരൻ പിള്ള, തുളസീധരൻപിള്ള, രമാദേവി, ശിവപ്രസാദ്, സുരേഷ്, സന്തോഷ് കുമാർ, മായാദേവി. മരുമക്കൾ: മോഹനൻ പിള്ള, പ്രസന്ന, രാധാമണി, വേണുനാഥൻ പിള്ള, ആശ, ഗോപിക, ബൈജു.