ശാസ്താംകോട്ട: പട്ടകടവ് അരിനല്ലൂർ വടക്ക് പാലവിള വടക്കതിൽ ജെറോമിന്റെ ഭാര്യ റജീന (91) നിര്യാതയായി. മക്കൾ: ആൽബിൻ ജെറോം, ക്ലീറ്റസ്, എലിസബത്ത്, യേശുദാസൻ, വിമല, ലീല. മരുമക്കൾ: ഷേർളി, പരേതനായ ക്ലീറ്റസ് കൊച്ച് തുരുത്ത്, ശോഭ, സിർലിൻ, ജോണി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പട്ടകടവ് സെൻറ് ആൻഡ്രൂസ് ദേവാലയത്തിൽ.