തേവലക്കര: പുത്തന്‍സങ്കേതം കൊച്ചയ്യത്ത് (രശ്മി വിലാസത്തില്‍) തുളസീധരന്‍പിള്ള (60, കൊച്ചനിയന്പിള്ള) നിര്യാതനായി. ഭാര്യ: രതികുമാരി. മക്കള്‍: രശ്മി, ആശാറാണി. മരുമക്കള്‍: ഹരികുമാര്‍, രാജേഷ് കുമാര്‍. സഞ്ചയനം 28ന് രാവിലെ ഏഴിന്.