കരുനാഗപ്പള്ളി: പടന്നായർകുളങ്ങര തെക്കുംമുറിയിൽ വയലിൽ പുത്തൻ വീട്ടിൽ സുരേന്ദ്രൻ (75) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുനിൽ, സുരേഷ്, സുധീഷ്. മരുമക്കൾ: സീമ, രജനി, ആര്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.