ആമ്പല്ലൂര്‍: തൊട്ടിപ്പാള്‍ തെക്കൂട്ട് രാമന്‍കുട്ടിയുടെ ഭാര്യ രത്നം (67) നിര്യാതയായി. മക്കള്‍: രമ്യ, രശ്മി, ശിവപ്രസാദ്. മരുമക്കള്‍: മധു, പരേതനായ ജയന്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.