കിളിമാനൂർ: മുളയ്ക്കലത്തുകാവ് ആരൂർ തുണ്ടിൽ വീട്ടിൽ ജയരാജൻ (65) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: അശ്വതി, ആരതി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.