കയ്പമംഗലം: കാക്കാത്തിരുത്തി ബദർ പള്ളിക്ക് പടിഞ്ഞാറ് സലാമത്ത് വളവിൽ ഓലക്കോട്ട് പരേതനായ അബ്ദുല്ലയുടെ ഭാര്യ ബീവാത്തുമ്മ (69) നിര്യാതയായി. മക്കൾ: സാജിദ, ഹസീന, ഷക്കീല, റഫീഖ്, സിദ്ദീഖ്. മരുമക്കൾ: അബ്ദുല്ലക്കുട്ടി, ഹംസ, ബഷീർ, റസീന, സാബിറ.