പോത്തൻകോട്: ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപം ശോഭന കോട്ടേജിൽ ജഗദമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ വിക്രമൻ നായർ. മക്കൾ: ബേബി ഗിരിജ, ശോഭനകുമാരി. മരുമകൻ: നാരായണൻ നായർ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.