മലയിൻകീഴ്: മലവിള ഒലിപ്പിൽവിള വീട്ടൽ സണ്ണി (88) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: സുരേന്ദ്രൻ, കോമളം, വിജയൻ, തങ്കമണി, ചന്ദ്രൻ. മരുമക്കൾ: വത്സല, എഡ്വേർഡ്, രമണി, അജിതകുമാരി.