ആനയറ: മൂന്നാമനയ്ക്കൽ ഇടമന വീട്ടിൽ എം. ശാന്തമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ ആചാരി. മക്കൾ: ഉഷ, ഗീത, ഗിരിജ, കല, രാജേശ്വരി, പരേതനായ കൃഷ്ണദാസ്, ചന്ദ്രദാസ്, ഹരിദാസ്, യമുന. മരുമക്കൾ: പരേതനായ സുരേഷ്, ഹരിദാസ്, പരേതനായ സുരേന്ദ്രൻ, മോഹനൻ, മഞ്ജു, സിന്ധു, പരേതനായ ബാബു.