എറിയാട്: കേരള വർമ സ്കൂളിന് കിഴക്ക് പരേതനായ വെട്ടിക്കാട്ടിൽ കണ്ണന്റെ ഭാര്യ കാളി (88) നിര്യാതയായി. മക്കൾ: ശശി, സത്യൻ, ആനന്ദൻ, മണി, മാലതി, സുശീല, സുരേഷ്, സുബ്രഹ്മണ്യൻ. മരുമക്കൾ: സത്യഭാമ, അനിത, ഷീല, ദാസൻ, ബാബു, മാണിക്യൻ, ശാന്ത, ബേബി.