നെടുമങ്ങാട്: വാളിക്കോട് കുഴിന്തറക്കോണത്തു വീട്ടിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ റിട്ട. നെടുമങ്ങാട് ഗേൾസ് ഹൈസ്ക്കൂൾ അധ്യാപിക ഭാനുമതിയമ്മ (96) നിര്യാതയായി. മക്കൾ: പരമേശ്വരൻ നായർ, കേശവൻ നായർ, മാധവൻ നായർ. മരുമക്കൾ: പുഷ്പകുമാരി, തങ്കമണിയമ്മ, ബീനകുമാരി.