നെടുമങ്ങാട്: കുളപ്പട വെളിയന്നൂർ എലിയാവൂർ കട്ടയ്ക്കാൽ വീട്ടിൽ കൃഷ്ണൻകുട്ടി നായർ (74) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: രമേശ്, ഉഷ. മരുമക്കൾ: സതികുമാരി, പ്രകാശ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.