വെമ്പായം: വെട്ടുപാറ കുന്നുപുറത്തു വീട്ടിൽ രത്നാകരൻ നായരുടെ ഭാര്യ ലീലാമ്മ (58) നിര്യാതയായി. മക്കൾ: പരേതനായ രജികുമാർ, അജിത്കുമാർ, സജികുമാർ. മരുമക്കൾ: നിഷാന്തി മോൾ, അഞ്ജലി കൃഷ്ണ, നന്ദന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.