കിഴക്കേ കല്ലട: ശിങ്കാരപ്പള്ളി കുറ്റിവിള വീട്ടിൽ വിക്ടോറിയ ടൈറ്റസ് (68) നിര്യാതയായി. ഭർത്താവ്: സി.എം. ടൈറ്റസ് (റിട്ട. പൊലീസ്, അന്തമാൻ). മക്കൾ: വിനോദ് ടൈറ്റസ് (ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, ആലുവ), ഫാ. വിനീത് ടൈറ്റസ് (പുനലൂർ രൂപത), വിനോജ് ടൈറ്റസ്. മരുമകൾ: വർഷ. സംസ്കാരം പിന്നീട്.