കിളിമാനൂർ: ചെങ്കിക്കുന്ന് ഷംനാസ് മൻസിലിൽ അബ്ദുൽ അസീസ് (76-റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: റാഹില ബീവി. മക്കൾ: ഷംനാസ് (കോസ്റ്റ് ഗാർഡ് കൊച്ചി), ഷംല (ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്മെൻറ്, തിരുവനന്തപുരം). മരുമക്കൾ: അൻവർ ഹുസൈൻ (സെക്രട്ടേറിയറ്റ്), ഇൻഷ.