വെള്ളറട: ചെമ്പൂര് നെല്ലിയില്‍ വീട്ടില്‍ പരേതനായ അപ്പുക്കുട്ടന് നായരുടെ ഭാര്യ നിര്മലയമ്മ (76-റിട്ട: അംഗന്‍വാടി ടീച്ചര്‍) നിര്യാതയായി. മക്കള്‍: ഹേമലത, ഗോപാലകൃഷ്ണന്, മുരളീകൃഷ്ണന്, മനു കൃഷ്ണന്. മരുമക്കള്‍: ശ്രീകുമാര്‍, ഗീത, ബിന്ദു, താര. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.