പയ്യോളി: കിഴുർ തുറശ്ശേരിക്കടവ് ശിവക്ഷേത്രത്തിനുസമീപം പോലാടി വനജ (53) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ. മാതാവ്: അമ്മാളു അമ്മ. ഭർത്താവ്: സേതുമാധവൻ കായലേരി, പള്ളിക്കര. മക്കൾ: സുജിത്ര, സൂരജ്. മരുമകൻ: രജീഷ് ചാത്യോത്ത് (പള്ളിക്കര)