കൊണ്ടോട്ടി: കുറുപ്പത്ത് പാലക്കപ്പറമ്പ് മണക്കടവന്‍ അബൂബക്കര്‍ (കുഞ്ഞുട്ടി-72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഹസീന, റഹീന, ജംഷിയ. മരുമക്കള്‍: സ്വാലിഹ്, അയ്യൂബ്, കുഞ്ഞഹമ്മദ് (ബാവ), പരേതനായ ബാദുഷ. സഹോദരങ്ങള്‍: അഹമ്മദ് കുട്ടി, കുഞ്ഞിമൊയ്തീന്‍.