കൂത്താളി: കൂത്താളി തെരുവിലെ കരിമ്പിച്ചാലിൽ ലക്ഷ്മി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: നാരായണൻ, പത്മിനി, കെ.സി. രാജൻ (സി.പി.എം കൂത്താളി ലോക്കൽ കമ്മിറ്റി അംഗം, വീവേഴ്സ് സൊസൈറ്റി പ്രസിഡന്റ്), സരോജിനി, കാർത്യായനി, സത്യൻ, ശശി, പുഷ്പ. മരുമക്കൾ: സുജാത (പേരാമ്പ്ര), ഭാസ്കരൻ (നടുവണ്ണൂർ), ലീന (വനിത ബാങ്ക് സെക്രട്ടറി കൂത്താളി), അനു (പാട്യംസ്), പരേതനായ ചന്ദ്രൻ, സിന്ധു (ബാലുശ്ശേരി), ഷർമിളാ റാണി (പുരാറ), ഭാസ്കരൻ (പേരാമ്പ്ര