പുതുപ്പാടി: മൈലെള്ളാംപാറ ആയത്തുപാടത്ത് റോബിൻ (ഷാജി-46) നിര്യാതനായി. പിതാവ്: പരേതനായ മാനുവൽ. മാതാവ്: അന്നമ്മ. ഭാര്യ: ലിസി കോട്ടമുറി (ചെമ്പുകടവ്). മക്കൾ: ഡോൺ (വിദ്യാർഥി, ബംഗളൂരു), ഡെനി (വിദ്യാർഥി എറണാകുളം). സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മൈലെള്ളാംപാറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.