വെള്ളുവങ്ങാട്: പറമ്പൻപൂളയിലെ പരേതനായ പുന്നക്കാടൻ പരിയാരത്ത് പറമ്പിൽ അഹമ്മദ് എന്ന കുഞ്ഞാപ്പയുടെ ഭാര്യ മറിയുമ്മ (80) നിര്യാതയായി. മക്കൾ: മൊയ്തീൻ, ഖദീജ, നഫീസ, ഹംസ, ഫാത്തിമ, ശിഹാബ് (സൗദി). മരുമക്കൾ: അബ്ദു, മുഹമ്മദ്, ഖദീജ, സുബൈദ, ഷമീമ, പരേതനായ മുഹമ്മദ്.