കോട്ടക്കല്‍: പടിഞ്ഞാക്കര പരേതനായ പാലത്തിങ്ങല്‍ അപ്പുണ്ണിയുടെ മകന് സതീശന് (ബാബു - 60) നിര്യാതനായി. ഭാര്യ: പരേതയായ കോരവളപ്പില് ഷൈനി. മക്കള്‍: അഖില്‍ (ബിസിനസ്), വൃന്ദ. സഹോദരങ്ങള്‍: സജിന്ദ്രന്‍, ഗീത, സാജന്, സദാനന്ദന്, സത്യന്.