മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂർ എടോളിപ്പാലിയിൽ ആയിഷ (80) നിര്യാതയായി. ഭർത്താവ്: പരേതനായ എറക്കോടൻ അഹമ്മദ് കുട്ടി. മക്കൾ: അബ്ദുൽഗഫൂർ, ഹസ്സൻ, റാബിയ, ആമിന, പരേതരായ മുഹമ്മദ്, റുഖിയ.മരുമക്കൾ: അഹമ്മദ് കുട്ടി (മാവൂർ), അബ്ദുൽകരീം (കൊടിയത്തൂർ), മറിയം, സുഹറ, ആമിന.