വൈലത്തൂർ: അത്താണിക്കൽ കണ്ണാഞ്ചേരി കലായിൽ പരേതനായ യാഹുവിന്റെ മകൻ അലി (57) സൗദിയിൽ നിര്യാതനായി. ഭാര്യ: പരേതയായ റാബിയ. മക്കൾ: ഫാരിഷ, ഫസീല. മരുമകൻ: സിദ്ദീഖ് (തെന്നല). സഹോദരങ്ങൾ: മുഹമ്മദ്, സൈതലവി, ലത്തീഫ്, ബഷീർ, ആസ്യ, ഖദീജ.