താനൂർ: മീനടത്തൂർ മൂന്നാംമൂല സ്വദേശി കണ്ണച്ചംപാട്ട് അബ്ദുറഹ്മാൻ (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ബഷീർ, അബ്ദുൽ ഹകീം, മൈമൂന, സുലൈഖ. മരുമക്കൾ: അബ്ദുൽ അസീസ്, ഫൈസൽ, ഉമ്മുഹബീബ, സുമയ്യ.