നിലമ്പൂർ: ചന്തക്കുന്ന് അയ്യാർപൊയിൽ എരഞ്ഞിതൊടിക മുഹമ്മദ് (75) നിര്യാതയായി. ഭാര്യ: മങ്ങാട്ട്തൊടിക നഫീസ. മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ് അഷ്റഫ്, ഹസീന, സെലീന, ഷംല. മരുമക്കൾ: ആരിഫ, സാജിദ, അക്ബർ, ജെസിൽ, അൻസാരി.