ഏലംകുളം: കുന്നക്കാവിൽ പരേതനായ വെളുത്തേടത്ത് നാരായണൻ നായുടെ ഭാര്യ ചക്രോണി സരോജിനി അമ്മ (78) നിര്യാതയായി. മക്കൾ: വിനോദ്, വിജയൻ (സെക്ര, സഹായി ഓട്ടോ ഗ്രൂപ്), വിനേഷ് (മലപ്പുറം കലക്ടറേറ്റ് കാന്റീൻ), വിദ്യ. മരുമക്കൾ: ഷീബ പുത്തൻവീട്ടിൽ (കാറൽമണ്ണ), സിന്ധു മേക്കാട്ട് (കിഴക്കേ പാണ്ടിക്കാട്), ധന്യ പള്ളിയാലിൽ തൊടി (മാരായമംഗലം), വിശ്വനാഥൻ വടക്കേതിൽ (പുലാശ്ശേരി-കൊപ്പം).