മാനന്തവാടി: നക്സൽ നേതാവായിരുന്ന എ. വർഗീസിന്റെ സഹോദരൻ വെള്ളമുണ്ട ഒഴുക്കൻമൂല അരീക്കാട്ട് തോമസ് (75) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: അഡ്വ. എ. വർഗീസ്, ഷേർളി, സാജൻ, സോഡി, സിലി, സിപ്സൺ. മരുമക്കൾ: ഷാജു, സേവ്യർ, ബിജു, പുഷ്പ, ജ്യോതി. മറ്റു സഹോദരങ്ങൾ: എ. ജോസഫ്, റോസ, ചിന്നമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഒഴുക്കൻമൂല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.